SEARCH


Kasargod Bandaduka Panamkundu Karicheri Tharavad Devasthanam (ബന്തടുക്ക: പനംകുണ്ട് കരിച്ചേരി തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


2017 March 10-12
ബന്തടുക്ക: പനംകുണ്ട് കരിച്ചേരി തറവാട് ദൈവസ്ഥാനത്ത് 32 വര്‍ഷത്തിനുശേഷമുള്ള വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കൂവം അളക്കല്‍ ചടങ്ങ് ചൊവാഴ്ച രാവിലെ നടക്കും. തുടര്‍ന്ന് അടയാളംകൊടുക്കല്‍ ചടങ്ങ്. 2017 മാര്‍ച്ച് എട്ടിന് കലവറനിറയ്ക്കും. മാര്‍ച്ച് 10ന് പകല്‍ 12ന് ഗുളികന്‍ തെയ്യം. രാത്രി എട്ടിന് കൈവീത്. 11ന് വൈകീട്ട് നാലിന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം, ആറിന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, ഒന്‍പതിന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തിsങ്ങല്‍, വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 12-ന് രാവിലെ 6.30 മുതല്‍ കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍കേളന്‍ തെയ്യം, വയനാട്ടുകുലവന്‍ തെയ്യം, ചൂട്ടൊപ്പിക്കല്‍, വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് മറപിളര്‍ക്കല്‍, കൈവീത്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848